ഇ ഗ്രാൻ്റ്സ് 2.0 -ൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാ വിദ്യാർത്ഥികളും സ്വന്തം പ്രൊഫൈലിൽ കയറി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതും കൃത്യമല്ലാത്തവ എത്രയും വേഗം അപ്ഡേറ്റ് ചെയ്യേണ്ടതുമാണ്.
Track പരിശോധിക്കുമ്പോൾ Failed Transactions കാണിക്കുന്ന വിദ്യാർത്ഥികൾ സ്വന്തം പ്രൊഫൈലിൽ കയറി അക്കൗണ്ട് വിവരങ്ങൾ UPDATE ചെയ്യുക എന്നിട്ടും തുക ക്രെഡിറ്റ് ആയിട്ടില്ലെങ്കിൽ ജില്ല ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
Who we are

Welcome To e-Grantz

e-Grantz 2.0 is web based solutions for the timely disbursement of educational assistance to all the post matric Fisherman's children. It provides provision for making online application, processing and sanction of educational assistance.

14912+

Total Applications

14168+

Granted Scholarship

39769+

Active users

30240+

Total Registrations